ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി കായംകുളം സ്വദേശിയായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശ്-ലതിക ദമ്പതിമാരുടെ മകൻ ഗിരിപ്രകാശ് (23)...









