ശ്രീ വിജയ… ചുമ്മാ വിരട്ടാൻ നോക്കണ്ട, ജയിലിൽ ആക്കിയാൽ അല്ല കൊല്ലാൻ നോക്കിയാൽ പേടിക്കില്ല, ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് വരെ സ്ഥാനം കൊടുത്തു, എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട, ആരുടെയോ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രമാണ് താങ്കൾ, സ്ത്രീ പക്ഷ നിലപാടുകൾ ഒക്കെ വെറും പി.ആർ തട്ടിപ്പ്- പിണറായി വിജയനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. താങ്കളുടെ സ്ത്രീ പക്ഷ നിലപാടുകൾ ഒക്കെ വെറും പി.ആർ തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം...









