റീൽസ് ഇടൂ, ലക്ഷങ്ങൾ നേടൂ! കണ്ടന്റ് ക്രിയേറ്റർമാർക്ക് ഓഫറുമായി മെറ്റ; മാസം 2.7 ലക്ഷം രൂപ വരെ വരുമാനം
ഇൻസ്റ്റഗ്രാം, ടിക്ടോക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ക്രിയേറ്റർമാരെ ഫേസ്ബുക്കിലേക്ക് ആകർഷിക്കുന്നതിനായി ‘ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്’ എന്ന പുതിയ പദ്ധതി മാർക്ക് സക്കർബർഗിന്റെ മെറ്റ പ്രഖ്യാപിച്ചു. നിലവിൽ...









