‘ഞാൻ എന്റെ വാക്ക് പാലിച്ചു’, മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും’… ആദ്യം ഇരിക്കൂറിൽ!! ടി.ഒ മോഹനനെ കണ്ട് ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുധാകരൻ,
കണ്ണൂർ: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.ഒ മോഹനന് കെ. സുധാകരനെ കണ്ടു. സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ചാണ് സുധാകരന് സ്വീകരിച്ചത്. ഞാൻ എന്റെ വാക്ക് പാലിച്ചെന്ന് കെ. സുധാകരന്...









