അവയവം കൊടുത്തു എന്നല്ലാതെ ഒരു സാമ്പത്തിക സഹായവും ഞങ്ങൾ ചോദിച്ചിട്ടില്ല… അവയവം സ്വീകരിച്ചവർക്കും പണം വേണ്ട, ആലിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാപക തട്ടിപ്പ്, ആരും വീഴരുതെന്ന് കുടുംബം, നിയമനടപടി സ്വീകരിക്കും
പത്തനംതിട്ട: ആലിൻ ഷെറിൻ എബ്രഹാമിന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമമെന്ന് കുടുംബം. പണം ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ...









