മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്പോണ്‍സറും മറുപടി പറയേണ്ടേ?
കൊച്ചി: തെരഞ്ഞെടുപ്പ് കാലമായി. എല്ലാ രാഷ്്ട്രീയപാര്‍ട്ടികളും അതിന്റെ ചൂടിലും. എന്നാല്‍, ഒരു സംസ്ഥാനത്തെ കായിക പ്രേമികളെ ഒന്നടങ്കം പറ്റിച്ച ഒരു സംഭവം അരങ്ങേറിയ സംഭവം അത്രവേഗം മറക്കാനാകുമോ?...









