കള്ളക്കേസിൽ കുടുക്കിയതാണ്, 37 വർഷത്തെ സേവനത്തില്‍ ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല, കൈക്കൂലികേസില്‍ അറസ്റ്റിലായ എം.വി.ഐക്ക് വമ്പിച്ച സ്വീകരണവുമായി ഡ്രൈവിങ് സ്കൂളുകാർ
കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൽസ് അറസ്റ്റു ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെയജി ബിജുവിനെ കോട്ടയം ജില്ലാ ജയിലിനു പുറത്തു സ്വീകരിച്ച് ഡ്രൈവിങ് സ്കൂളുകാർ. ജനുവരി 30നാണ് ചേർത്തലയിൽ...









