വിവാഹ വാഗ്ദാനം നല്കി തുടര്‍ച്ചയായി പീഡിപ്പിച്ചു, വഞ്ചിതയായതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിര കേസ്
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ഏരിയാ കമ്മിറ്റി അംഗം പത്തനംതിട്ട റാന്നി സ്വദേശി അലന് മാത്യുവിനെതിരെയാണ് പരാതി....









