കോൺഗ്രസിനെയും രാഹുലിനേയും കുറ്റം പറയാൻ നാവ് വാടകയ്ക്ക് എടുക്കരുത്, രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിക്ക് ഇഷ്ടമാണ്… ആ ഉത്തരവാദിത്തമാണ് കേരളത്തിലെ മുഖ്യമന്ത്രി ചെയ്യുന്നത്, വിമർശനം നിർത്തുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്- കെസി വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ രംഗ്തത് . കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റം പറയാൻ നാവ് വാടകയ്ക്ക് എടുക്കരുതെന്ന് കെസി വേണുഗോപാൽ...









