വിവാഹത്തെ എതിർത്തു, വൈരാഗ്യത്തിൽ ആൺസുഹൃത്തിന്റെ അമ്മയെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി കറിക്കത്തിക്ക് കുത്തി, കുത്തേറ്റത് 45 കാരിയുടെ മുഖത്ത്!! 19 കാരി അറസ്റ്റിൽ… യുവതി സ്ഥാപനത്തിലെത്തിയത് കത്തിയുമായി
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെ ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സ്ഥാപനത്തിലെത്തിയ 19 വയസുകാരി...









