കനത്ത തിരിച്ചടി; അമേരിക്കൻ ഡ്രോണും പോർവിമാനവും ഇറാൻ വെടിവെച്ചിട്ടു
അഞ്ച് ആഴ്ച പിന്നിടുന്ന അമേരിക്ക-ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ സേന. ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാനിയൻ...









