ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് എന്റെ കമന്റ് ബോക്സുകളില്‍, ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾ എന്നെ ഇത്രമാത്രം അധിക്ഷേപിക്കാന്‍ കാരണം എന്റെ മതവും രാഷ്ട്രീയവും തന്നെയാണ്, വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയേറെ സൈബർ ബുള്ളിയിങ് അഴിച്ച് വിടാൻ സാധിക്കുന്നത്? ഈ നാട്ടിലെ മതേതരരെക്കാണാൻ എന്റെ ഫേസ്ബുക് പേജില്‍ നോക്കിയാല്‍ മതി,
എറണാകുളം: പെരുമ്പാവൂരിൽ ട്വന്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടി ലക്ഷ്മിപ്രിയക്കെതിരെ ഉയരുന്നത്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ പിന്നീട് നടിക്ക് സ്ഥാനാർഥിത്വം...









