‘പാർട്ടിയിൽ നിന്നും മറുകണ്ടം ചാടാൻ വല്ല വിചാരവുമുണ്ടേൽ, അങ്ങേരുടെ ഭാര്യ കൂടെ പോയ പോലെ ഞാൻ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്’ ജി. സുധാകരനെതിരെ സജി ചെറിയാൻ
ചേർത്തല: കെ.സുധാകരനെ പുകഴ്ത്തിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെ വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്. ജി. സുധാകരന് പാര്‍ട്ടിയുടെ...









