ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പജ്യോതിയുമായ് ബിജെപി; , ‘ശബരിമലയുടെ പേരിൽ സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുന്നു, നാടിന്റെ വിശ്വാസവും സംസ്കാരവും നശിപ്പിക്കാൻ അനുവദിക്കില്ല,’- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നാടിന്റെ വിശ്വാസവും സംസ്കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയുടെ പേരിൽ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോൺഗ്രസും ഇന്നും ആ...









