കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പരസ്യപ്പെടുത്തി എഐസിസി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ള വനിതകളെ...









