പുലർച്ചെ നാലിന് പ്രസവത്തിനായി പ്രവേശിപ്പിച്ചു, സിസേറിയന് നടത്തിയത് ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം സിസേറിയന് നടത്തിയതിലെ കാലതാമസം, ഡോക്ടര്‍ ബിന്ദുവിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: നെടുമങ്ങാട്ട് ജില്ലാ ആശുപത്രിയിൽ സിസേറിയന് നടത്തിയതിനു പിന്നാലെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്തുന്നതില്‍...









