സ്ത്രീ വോട്ടർമാർ മുന്നിൽ; തമിഴ്‌നാട്ടിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായി
തമിഴ്‌നാട്ടിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി. നവംബർ 4 മുതൽ ഡിസംബർ 14 വരെ നീണ്ടുനിന്ന പരിശോധനകൾക്ക്...









