നവാഗത സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പൂർത്തിയാകുന്നതിനിടെ വിയോഗം
കോഴിക്കോട്: ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവസംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. ഇർഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ്...









