രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ചടങ്ങിനെത്തിയ ബാലന്മാർക്ക് കിടക്കാൻ യാതൊരുവിധ സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. കുട്ടികൾക്ക് കിടക്കുന്നതിന് സ്ഥലമോ, കുടിക്കാൻ നല്ല വെള്ളമോ ലഭ്യമാക്കിയില്ലെന്നാണ് പരാതി....









