കോഴിക്കോട് മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിൽ നിന്നുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ...









