ദിലീപ് കോടതിയിലേക്ക് പോകുന്നതും വെറുതെ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവെക്കുന്നതും ഡ്രോണുപയോഗിച്ച് ചിത്രീകരിച്ചു, വീട്ടുകാരുടെ അനുമതി വാങ്ങിയില്ല, കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചു, വാർത്താ ചാനൽ മേധാവിമാർക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ വാർത്താ ചാനൽ മേധാവിമാർക്കെതിരേ പരാതിയുമായി ദിലീപിന്റെ സഹോദരി ജയലക്ഷ്മി. റിപ്പോർട്ടർ...









