ഇടിക്കൂട്ടില്‍ വീണ്ടും ദുരന്തം; രണ്ട് ജാപ്പനീസ് താരങ്ങള്‍ക്ക് ദാരുണാന്ത്യം
ടോക്കിയോ: ബോക്സിങ് റിങ്ങില്‍നിന്ന് വീണ്ടും ദുരന്ത വാര്‍ത്ത. അതും ഒരു ദിവസത്തെ ഇടവേളയില്‍. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ബോക്സിംഗ് ടൂര്‍ണമെന്റിനിടെ രണ്ട് യുവതാരങ്ങളാണ് മരിച്ചത്. തലയ്ക്കേറ്റ മാരക...









