ഗെയിം കളിക്കാൻ മൊബൈൽ കൊടുത്തില്ല, വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ മോഹൻലാൽ- അനിത ദമ്പതികളുടെ മകൻ ആദിത്യൻ...









