Friday, March 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കർണാടകയിൽ 16 മാസത്തിനിടെ നടന്നത് 981 കർഷക ആത്മഹത്യകൾ; പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും

by News Desk
July 28, 2025
in INDIA
കർണാടകയിൽ-16-മാസത്തിനിടെ-നടന്നത്-981-കർഷക-ആത്മഹത്യകൾ;-പരസ്പരം-പഴിചാരി-ബിജെപിയും-കോൺഗ്രസും

കർണാടകയിൽ 16 മാസത്തിനിടെ നടന്നത് 981 കർഷക ആത്മഹത്യകൾ; പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും

2024 നും 2025 ന്റെ ഇടയിൽ കർണാടകയിൽ 981 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗിക കണക്കുകൾ. അതേസമയം ഈ കണക്കുകൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളിൽ 825 എണ്ണം കാർഷികപരമായ കാരണങ്ങളാലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ 138 കേസുകളിൽ ആത്മഹത്യക്ക് പിന്നിൽ മറ്റ് കാരണങ്ങളാണെന്നാണ് കണ്ടെത്തൽ. ആത്മഹത്യ ചെയ്ത കർഷകരുടെ 807 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഇതിനോടകം നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ, 18 കേസുകളിൽ നഷ്ടപരിഹാരം ഇനിയും ലഭിക്കാനുണ്ട്.

കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഹാവേരി ജില്ലയിലാണ്. 128 കേസുകൾ ആണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മൈസൂരുവിൽ 73, ധാർവാഡിൽ 72, ബെലഗാവിയിൽ 71 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. അതേസമയം, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ഉഡുപ്പി, കോലാർ എന്നിവിടങ്ങളിൽ നിന്ന് ഈ കാലയളവിൽ കർഷക ആത്മഹത്യകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം കർഷകരുടെ ദുരിതത്തിന് കോൺഗ്രസ് സർക്കാരിന്റെ “അവഗണനയാണ്” കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര രൂക്ഷമായി വിമർശിച്ചു.

മുൻ ബിജെപി സർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് പുറമെ 4,000 രൂപ കൂടി അധിക സഹായം നൽകിയിരുന്നുവെന്നും, അത് 52 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദ് രംഗത്തെത്തി. “981 കർഷകർ ആത്മഹത്യ ചെയ്ത വിഷയത്തിൽ ബിജെപിയും വിജയേന്ദ്രയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്,” അർഷാദ് പറഞ്ഞു. കീടനാശിനികളുടെ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഇതിനോടകം കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി എംഎസ്പി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും അതിൽ പുരോഗതിയില്ലാത്തതിന് അർഷാദ് കേന്ദ്ര സർക്കാരിനെ വിമർശിച്ചു.

The post കർണാടകയിൽ 16 മാസത്തിനിടെ നടന്നത് 981 കർഷക ആത്മഹത്യകൾ; പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയിലേക്ക്-സ്വാഗതം,-പ്രസിഡന്റ്-സ്റ്റബ്ബ്!-ഫിന്നിഷ്-നേതാവിന്-ഊഷ്മള-സ്വീകരണം-നൽകി-പ്രധാനമന്ത്രി
INDIA

ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

March 4, 2026
അമേരിക്കയെ-വിറപ്പിച്ച്-ഇറാന്റെ-ക്രിപ്‌റ്റോ-വിപ്ലവം!
INDIA

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

March 4, 2026
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു
INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

March 4, 2026
ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി
INDIA

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

March 4, 2026
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി
INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

March 3, 2026
Next Post
സംസ്ഥാനത്ത്-വീണ്ടും-ഷോക്കേറ്റ്-മരണം;-പശുവിനെ-മേയ്ക്കാൻ-പോയ-ഗൃഹനാഥന്‍-ഷോക്കേറ്റ്-മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം; പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

വെള്ളാപ്പള്ളി-രാജിവെക്കേണ്ട!!-പക്ഷെ-ഈ-വെല്ലുവിളി-ഏറ്റെടുക്കുന്നു,-യുഡിഎഫിനെ-വൻ-ഭൂരിപക്ഷത്തിൽ-അധികാരത്തിക്കാൻ-സാധിച്ചില്ലെങ്കിൽ-രാഷ്ട്രീയ-വനവാസത്തിന്-പോകും,-പിന്നെ-എന്നെ-കാണില്ല-വിഡി-സതീശൻ

വെള്ളാപ്പള്ളി രാജിവെക്കേണ്ട!! പക്ഷെ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു, യുഡിഎഫിനെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിക്കാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും, പിന്നെ എന്നെ കാണില്ല- വിഡി സതീശൻ

​ഗെയിം-കളിക്കാൻ-മൊബൈൽ-കൊടുത്തില്ല,-വീട്ടിൽ-നിന്ന്-പിണങ്ങിയിറങ്ങിയ-എട്ടാം-ക്ലാസുകാരൻ-തൂങ്ങിമരിച്ച-നിലയിൽ

​ഗെയിം കളിക്കാൻ മൊബൈൽ കൊടുത്തില്ല, വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.