ഗോവിന്ദച്ചാമി ജയിൽ ചാടിയിട്ടില്ല!! പിന്നിൽ എന്തെന്നന്വേഷിക്കണം… പിവിസി പൈപ്പ് മുറിക്കുന്ന ആക്സോ ബ്ലെയ്ഡ് കൊണ്ടാണോ ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞ് മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്? ഉപ്പ് തുണിയിൽ കെട്ടിവെക്കുമ്പോൾ ഉദ്യോഗസ്ഥർ എവിടെയായിരുന്നു? ജയിൽ ചാട്ടം പുന:രാവിഷ്കരിച്ച് പിവി അൻവർ- വീഡിയോ
നിലമ്പൂർ: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം പുനരാവിഷ്കരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. പിവി അൻവറിന്റെ തന്നെ സ്വകാര്യ ഭൂമിയിൽ വെച്ചായിരുന്നു ആ ജയിൽച്ചാട്ട പുനരാവിഷ്കരണം. ഒറ്റക്കൈ ഉപയോഗിച്ച്...









