Sunday, February 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കുവൈത്തിൽ വലിയ സിഗരറ്റ് ശേഖരം പിടികൂടി

by News Desk
July 27, 2025
in INDIA
കുവൈത്തിൽ-വലിയ-സിഗരറ്റ്-ശേഖരം-പിടികൂടി

കുവൈത്തിൽ വലിയ സിഗരറ്റ് ശേഖരം പിടികൂടി

കുവൈത്ത്: കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സിഗരറ്റ് ശേഖരം പിടികൂടി. അബ്ദാലി അതിർത്തി കസ്റ്റംസ് ഇൻസ്പെക്ടർമാർ ആണ് ഫർണിച്ചറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ കണ്ടെത്തിയത്. അബ്ദാലി അതിർത്തി കടന്നുപോകാൻ ശ്രമിച്ച ഒരു ട്രക്ക് പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയത്.

തുടർന്ന് വിവിധ ഫർണിച്ചറുകൾ കയറ്റിയ ട്രക്കിലെ സാധനങ്ങൾ ക്രമീകരിച്ചിരുന്ന രീതി സംശയകരമായി തോന്നി മുഴുവൻ സാധനങ്ങളും ഇറക്കി പരിശോധിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫർണിച്ചറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ വലിയ അളവിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നുവെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തിൽ റിപ്പോർട്ട് ഫയൽ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

The post കുവൈത്തിൽ വലിയ സിഗരറ്റ് ശേഖരം പിടികൂടി appeared first on Express Kerala.

ShareSendTweet

Related Posts

കൊളംബോയിൽ-മഴക്കളി;-പാകിസ്ഥാൻ-–-ന്യൂസിലൻഡ്-പോരാട്ടം-ഉപേക്ഷിച്ചു,-പോയിന്റ്-പങ്കിട്ടു
INDIA

കൊളംബോയിൽ മഴക്കളി; പാകിസ്ഥാൻ – ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു

February 21, 2026
സൗദിയിൽ-നിയമലംഘകർക്കെതിരെ-വൻ-നടപടി;-ഒരാഴ്ചയ്ക്കിടെ-പിടിയിലായത്-19,101-പേർ
INDIA

സൗദിയിൽ നിയമലംഘകർക്കെതിരെ വൻ നടപടി; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,101 പേർ

February 21, 2026
ട്രംപിന്റെ-താരിഫ്-സാമ്രാജ്യം-തകരുന്നു;-സുപ്രീം-കോടതി-വിധിയിൽ-അധികാരം-നഷ്ടപ്പെട്ട്-വൈറ്റ്-ഹൗസ്
INDIA

ട്രംപിന്റെ താരിഫ് സാമ്രാജ്യം തകരുന്നു; സുപ്രീം കോടതി വിധിയിൽ അധികാരം നഷ്ടപ്പെട്ട് വൈറ്റ് ഹൗസ്

February 21, 2026
കംഗാരുപ്പടയെ-വീഴ്ത്തി-സ്മൃതിയും-സംഘവും;-10-വർഷത്തിന്-ശേഷം-ഓസീസ്-മണ്ണിൽ-ഇന്ത്യയ്ക്ക്-ടി20-പരമ്പര!
INDIA

കംഗാരുപ്പടയെ വീഴ്ത്തി സ്മൃതിയും സംഘവും; 10 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ടി20 പരമ്പര!

February 21, 2026
റീത്ത്-വെക്കാൻ-പോകുന്നതല്ല-തന്റെ-പണി;-ആരോഗ്യമന്ത്രിക്ക്-മറുപടിയുമായി-വി-ഡി-സതീശൻ
INDIA

റീത്ത് വെക്കാൻ പോകുന്നതല്ല തന്റെ പണി; ആരോഗ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ

February 21, 2026
വിദ്യാർത്ഥികൾ-ശ്രദ്ധിക്കുക!-രാജ്യത്തെ-32-സർവകലാശാലകൾ-വ്യാജമെന്ന്-യുജിസി;-കേരളത്തിൽ-രണ്ട്-സ്ഥാപനങ്ങൾ
INDIA

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി; കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ

February 21, 2026
Next Post
പശ്ചിമ-ബംഗാൾ-ജോയിന്റ്-എൻട്രൻസ്-പരീക്ഷാ-ഫലം-ഉടൻ-പ്രസിദ്ധീകരിക്കും

പശ്ചിമ ബംഗാൾ ജോയിന്റ് എൻട്രൻസ് പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും

​ഗോവിന്ദച്ചാമി-ജയിൽ-ചാടിയിട്ടില്ല!!-പിന്നിൽ-എന്തെന്നന്വേഷിക്കണം…-പിവിസി-പൈപ്പ്-മുറിക്കുന്ന-ആക്സോ-ബ്ലെയ്ഡ്-കൊണ്ടാണോ-ഒന്നര-ഇഞ്ച്-വണ്ണമുള്ള-ജയിലഴി-മുറിച്ചുവെന്ന്-പറഞ്ഞ്-മൂന്നരക്കോടി-ജനങ്ങളെ-പറ്റിക്കുന്നത്?-ഉപ്പ്-തുണിയിൽ-കെട്ടിവെക്കുമ്പോൾ-ഉദ്യോ​ഗസ്ഥർ-എവിടെയായിരുന്നു?-ജയിൽ-ചാട്ടം-പുന:രാവിഷ്കരിച്ച്-പിവി-അൻവർ-വീഡിയോ

​ഗോവിന്ദച്ചാമി ജയിൽ ചാടിയിട്ടില്ല!! പിന്നിൽ എന്തെന്നന്വേഷിക്കണം… പിവിസി പൈപ്പ് മുറിക്കുന്ന ആക്സോ ബ്ലെയ്ഡ് കൊണ്ടാണോ ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞ് മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്? ഉപ്പ് തുണിയിൽ കെട്ടിവെക്കുമ്പോൾ ഉദ്യോ​ഗസ്ഥർ എവിടെയായിരുന്നു? ജയിൽ ചാട്ടം പുന:രാവിഷ്കരിച്ച് പിവി അൻവർ- വീഡിയോ

ആൾക്കൂട്ട-വിചാരണ,-മതപരിവർത്തനം-ആരോപിച്ച്-അങ്കമാലി,-കണ്ണൂർ-സ്വദേശിനികളായ-സിസ്റ്റർമാർ-അറസ്റ്റിൽ,-സഭാവസ്ത്രം-ധരിച്ചു-പുറത്തിറങ്ങാൻ-സാധിക്കാത്ത-സ്ഥിതി,-സാധാരണവേഷം-ധരിക്കാൻ-അനൗദ്യോഗിക-നിർദേശം

ആൾക്കൂട്ട വിചാരണ, മതപരിവർത്തനം ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാർ അറസ്റ്റിൽ, സഭാവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി, സാധാരണവേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കൊളംബോയിൽ മഴക്കളി; പാകിസ്ഥാൻ – ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു
  • സൗദിയിൽ നിയമലംഘകർക്കെതിരെ വൻ നടപടി; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,101 പേർ
  • 25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ
  • ആദ്യ പരി​ഗണന വിജയിക്കാൻ, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, അവർക്ക് എന്നിൽ വിശ്വാസമുണ്ട്, പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നത്- ചെന്നിത്തല
  • പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രി, ബിനാമി ഇടപാടിൽ ദിവ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകാൻ സർക്കാർ നിർബന്ധിതരായി!! അല്ലെങ്കിൽ പല സിപിഎം നേതാക്കളുടേയും ബിനാമി കഥകൾ പുറത്താകും, ദിവ്യ സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – പി. മുഹമ്മദ് ഷമ്മാസ്

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.