കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു
കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ...









