ആകസ്മിക ഒഴിവുകള്‍ വന്ന 31 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടിക പുതുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍...









