ഓപ്പറേഷൻ സിന്ധു: 282 യാത്രക്കാരുമായുള്ള അവസാന വിമാനവും എത്തി; തിരികെ എത്തിയവരുടെ എണ്ണം 2858 ആയി
ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനം ഇന്ന് പുലർച്ചെയെത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ...