Pathram Desk 7

Pathram Desk 7

‘ശ്വാസം-മുട്ടൽ,-പേശികൾ-വലിഞ്ഞുമുറുകി’,-യാത്രയ്ക്കിടെ-ബസിൽ-20കാരി-മരിച്ചു,-ശരീരത്തിൽ-ഒട്ടിച്ച്-വച്ചത്-26-ഐഫോണുകൾ

‘ശ്വാസം മുട്ടൽ, പേശികൾ വലിഞ്ഞുമുറുകി’, യാത്രയ്ക്കിടെ ബസിൽ 20കാരി മരിച്ചു, ശരീരത്തിൽ ഒട്ടിച്ച് വച്ചത് 26 ഐഫോണുകൾ

റിയോ: ബസിനുള്ളിൽ മരിച്ച നിലയിൽ 20 വയസുകാരി. പരിശോധനയിൽ ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോണുകൾ. തെക്കൻ ബ്രസീലിലാണ് ദുരൂഹമായ സംഭവം. ബ്രസീലിലെ ഗ്വാരപ്പുവയിലൂടെ...

പ്രസ്-സെക്രട്ടറിയുടെ-സൗന്ദര്യത്തെക്കുറിച്ച്-വാചാലനായി-ഡോണൾഡ്-ട്രംപ്,-രൂക്ഷവിമർശനം

പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം

വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ന്യൂസ്മാക്‌സ്...

കാണാതായിട്ട്-5-ദിവസം,-അമേരിക്കയിൽ-നാല്-ഇന്ത്യൻ-വംശജരെ-കാർ-അപകടത്തിൽ-മരിച്ച-നിലയിൽ-കണ്ടെത്തി

കാണാതായിട്ട് 5 ദിവസം, അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൻസിൽവാനിയ: അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായ ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാരാണ്...

കളിക്കിടെ-കയ്യിൽ-തടഞ്ഞത്-പൊട്ടാതെ-കിടന്ന-ഷെൽ,-ഗ്രാമത്തിലേക്ക്-നിരക്കി-കൊണ്ട്-പോകുമ്പോൾ-സ്ഫോടനം,-പാകിസ്ഥാനിൽ-5-കുട്ടികൾ-കൊല്ലപ്പെട്ടു

കളിക്കിടെ കയ്യിൽ തടഞ്ഞത് പൊട്ടാതെ കിടന്ന ഷെൽ, ഗ്രാമത്തിലേക്ക് നിരക്കി കൊണ്ട് പോകുമ്പോൾ സ്ഫോടനം, പാകിസ്ഥാനിൽ 5 കുട്ടികൾ കൊല്ലപ്പെട്ടു

ഖൈബർ പഖ്തുൻഖ്വ: കളിച്ചത് ഭീമാകാരൻ ഷെല്ലിന് മുകളിൽ. പാകിസ്ഥാനിൽ കളിസ്ഥലത്ത് മോട്ടോർ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 12 പേരുടെ...

സര്‍ക്കാര്‍-തലയ്ക്ക്-ഇനാം-പ്രഖ്യാപിച്ച-കുപ്രസിദ്ധ-കള്ളക്കടത്തുകാരി-സൈദാ-ഖാതൂണ്‍-അറസ്റ്റിൽ;-പിടിയിലായത്-നേപ്പാൾ-അതിർത്തിയിൽ

സര്‍ക്കാര്‍ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കുപ്രസിദ്ധ കള്ളക്കടത്തുകാരി സൈദാ ഖാതൂണ്‍ അറസ്റ്റിൽ; പിടിയിലായത് നേപ്പാൾ അതിർത്തിയിൽ

മോതിഹാരി: കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂണ്‍ പൊലീസ് പിടിയിലായി. ബിഹാറിലെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള റക്‌സോൾ ഗ്രാമത്തിൽവെച്ചാണ് വെള്ളിയാഴ്ച ഇവര്‍ പിടിയിലായത്. സര്‍ക്കാര്‍ തലയ്ക്ക് 15,000 രൂപ പ്രഖ്യാപിച്ചിരുന്ന...

സുനാമി-മുന്നറിയിപ്പ്;-ആളുകൾ-ഒഴിഞ്ഞ്-പോവണം,-റഷ്യയിലെ-ഭൂകമ്പത്തിന്-പിന്നാലെ-തീരപ്രദേശത്ത്-മുന്നറിയിപ്പുമായി-ചിലി

സുനാമി മുന്നറിയിപ്പ്; ആളുകൾ ഒഴിഞ്ഞ് പോവണം, റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശത്ത് മുന്നറിയിപ്പുമായി ചിലി

സാന്‍റിയാഗോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. തീരത്തിന്റെ ഭൂരിഭാഗത്തും...

25-ശതമാനം-അധിക-തീരുവ-ഇന്ന്-മുതൽ;-പ്രധാനമന്ത്രി-ട്രംപിനെ-വിളിക്കില്ല,-അമേരിക്കയെ-അനുനയിപ്പിക്കാൻ-തൽക്കാലമില്ല

25 ശതമാനം അധിക തീരുവ ഇന്ന് മുതൽ; പ്രധാനമന്ത്രി ട്രംപിനെ വിളിക്കില്ല, അമേരിക്കയെ അനുനയിപ്പിക്കാൻ തൽക്കാലമില്ല

ന്യൂഡൽഹി: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതൽ നിലവിൽ വരും. അതേസമയം അധിക നികുതി ചുമത്തിയതിൽ അമേരിക്കയെ അനുനയിപ്പിക്കാൻ ഇന്ത്യ...

‘ഗാസയിലെ-പട്ടിണി-അതിരൂക്ഷമായ-അവസ്ഥയിൽ’;-16-മില്യൺ-ഡോളർ-സഹായമെത്തിച്ചെന്നും-ഡോണൾഡ്-ട്രംപ്

‘ഗാസയിലെ പട്ടിണി അതിരൂക്ഷമായ അവസ്ഥയിൽ’; 16 മില്യൺ ഡോളർ സഹായമെത്തിച്ചെന്നും ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഗാസ പട്ടിണിയിലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ 16 മില്യൺ ഡോളർ സഹായമെത്തിച്ചുവെന്നും എന്നാൽ അതിൽ പ്രയോജനമുണ്ടായില്ലെന്നും ഡോണൾഡ് ട്രംപ്...

ഭ്രുണമായി-കഴിഞ്ഞത്-മൂന്ന്-പതിറ്റാണ്ട്;-പിറന്നു,-ലോകത്തെ-‘ഏറ്റവും-പ്രായമുള്ള-ശിശു’

ഭ്രുണമായി കഴിഞ്ഞത് മൂന്ന് പതിറ്റാണ്ട്; പിറന്നു, ലോകത്തെ ‘ഏറ്റവും പ്രായമുള്ള ശിശു’

അഞ്ചുവയസ്സുകാരി ലിൻസെ കൊച്ചുടുപ്പുമിട്ട് കിലുക്കാംപെട്ടിയായി ഓടിക്കളിച്ചു നടക്കുമ്പോൾ യുഎസിൽ മറ്റൊരിടത്ത് 3 ഭ്രൂണങ്ങൾ നീണ്ടനിദ്രയ്ക്കായി ശീതികരിണിയിലേക്കു കയറുകയായിരുന്നു. 30 വർഷങ്ങൾക്കിപ്പുറം, വിവാഹം കഴിഞ്ഞ ലിൻസെ ഭർത്താവ് ടിം...

യുഎസ്-നാവിക-സേനയുടെ-f-35-ഫൈറ്റർ-ജെറ്റ്-തകർന്നുവീണു,-തീപിടിച്ച-ദൃശ്യങ്ങൾ-പുറത്ത്;-പൈലറ്റ്-രക്ഷപ്പെട്ടു

യുഎസ് നാവിക സേനയുടെ F-35 ഫൈറ്റർ ജെറ്റ് തകർന്നുവീണു, തീപിടിച്ച ദൃശ്യങ്ങൾ പുറത്ത്; പൈലറ്റ് രക്ഷപ്പെട്ടു

വാഷിങ്ടൺ : യുഎസ് നാവികസേനയുടെ എഫ്-35 ഫൈറ്റർ ജെറ്റ് കാലിഫോർണിയയിൽ തകർന്നുവീണു. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെൻട്രൽ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിൽ നിന്ന്...

Page 32 of 47 1 31 32 33 47

Recent Posts

Recent Comments

No comments to show.