ഇസ്രയേല്‍ വിരുദ്ധ നിലപാട്, രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ തടവ്; മുഹമ്മദ് ഖലീലിനെ മോചിപ്പിക്കണമെന്ന് യുഎസ് കോടതി
ന്യൂജേഴ്സി: ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച മുഹമ്മദ് ഖലീലിനെ കസ്റ്റഡയില്‍ നിന്ന് മോചിപ്പിക്കണമെന്ന് യുഎസ് കോടതി. പലസ്തീന് അനുകൂല പ്രതിഷേധങ്ങളില്‍ പ്രധാനിയായിരുന്ന ഖലീലിനെ ഭരണകൂടം ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍...









