ബ്രിട്ടൻ്റെ രഹസ്യ പദ്ധതി ചോർന്നു…; ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ യുകെയിലേക്ക് പുനരധിവസിപ്പിക്കാന്‍ പദ്ധതി തയാറാക്കി… ക്ഷമാപണം നടത്തി ബ്രിട്ടിഷ് പ്രതിരോധ മന്ത്രി
ലണ്ടന്‍: ആയിരക്കണക്കിനു അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാൻ ബ്രിട്ടൻ രഹസ്യ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയതിനു പിന്നാലെ 19,000 പേരുടെ സ്വകാര്യ വിവരങ്ങൾ...









