‘തൊട്ടാൽ വെറുതെ വിടില്ല, തിരിച്ചടിക്കും കട്ടായം’; അമേരിക്ക ഇറാനെ ആക്രമിച്ചാൽ, അത് ഒരു പ്രാദേശിക യുദ്ധമായി മാറും’: ആയത്തുള്ള അലി ഖമേനി
ടെഹ്‌റാൻ: യുഎസിനും ഇറാനും ഇടയിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടും, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വീണ്ടും അമേരിക്കയ്ക്ക താക്കീതുമായി...









