പഹൽഗാമിനെക്കുറിച്ച് ഒരു വാക്ക് പോലുമില്ല, ചൈന-പാക് അഡ്ജസ്റ്റ്മെന്റിന് ഇന്ത്യയുടെ പ്രഹരം, ഷാങ്ഹായ് സഹകരണ യോഗത്തിൽ സംയുക്ത പ്രസ്താവനയില്ല
ബെയ്ജിംഗ്: ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ സംയുക്ത പ്രസ്താവന വേണ്ടെന്ന് വച്ചു. തീവ്രവാദത്തിനെതിരായ പ്രമേയത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ...