‘ഹോർമൂസ് ‘കടലിടുക്കിന് ട്രംപിന്റെ വക പുതിയ പേര്! പ്രസംഗത്തിനിടെ ‘ഇറാൻ ‘സ്ട്രെയിറ്റ് ഓഫ് ട്രംപ്’ ഉടൻ തുറക്കണം‘ എന്ന് പരാമർശം; തമാശയ്ക്ക് പറഞ്ഞതാണെന്ന് വിശദീകരണം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‌ഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനിടെ പേർഷ്യൻ ഗൾഫിലെ പ്രധാന സമുദ്രമാർഗമായ ഹൊർമൂസ് കടലിടുക്കിനെ “സ്ട്രെയിറ്റ് ഓഫ് ട്രംപ്” എന്ന് വിശേഷിപ്പിച്ചു. ഫ്ലോറിഡയിലെ...









