pathram desk 5

pathram desk 5

ഇറാൻ-സൈന്യം-തൊട്ടടുത്ത്!!-രഹസ്യങ്ങൾ-ശത്രുവിലേക്കെത്താതിരിക്കാൻ-യുഎസ്-സൈന്യം-തകർത്തത്-100-മില്യൺ-ഡോളർ-വിലവരുന്ന-സ്വന്തം-വിമാനങ്ങൾ…-നീക്കം-ഇറാനിയൻ-സേന-തകർത്ത-വിമാനത്തിലുണ്ടായിരുന്ന-വ്യോമസേനാംഗങ്ങളെ-രക്ഷപ്പെടുത്തുന്നതിനിടെ,-അമേരിക്ക-നശിപ്പിച്ചത്-എംസി-130ജെ-കമാൻഡോ-ii-വേരിയന്റ്,-ബോയിംഗ്-എംഎച്ച്-6-ലിറ്റിൽ-ബേർഡ്‌സ്?-വീഡിയോ
ബാലിസ്റ്റിക്-മിസൈൽ-പദ്ധതികളുമായി-ബന്ധമുണ്ടെന്ന്-ആരോപണമുള്ള-ഷരീഫ്-യൂണിവേഴ്‌സിറ്റി-ഓഫ്-ടെക്‌നോളജി-ക്യാമ്പസും-ഗ്യാസ്-പ്ലാന്റും-തകർത്തു!!-ട്രംപ്-ഭീഷണി-മുഴക്കി-മണിക്കൂറുകൾക്കുള്ളിൽ-ടെഹ്റാനിൽ-പലയിടത്തും-വ്യോമാക്രമണം,-18-പേർ-കൊല്ലപ്പെട്ടു,-നിരവധി-പേർക്ക്-പരുക്ക്,-മരണസംഖ്യ-ഉയരും?

ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർത്തു!! ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും?

ടെഹ്‌റാൻ: ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാൻ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന എസ്ലാംഷാർ സമീപത്തെ ഒരു കെട്ടിടത്തിൽ വ്യോമാക്രമണം. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി...

ഡ്രോൺ-ആക്രമണത്തിൽ-കൊല്ലപ്പെട്ട-11-കാരൻ-അലിറേസ-ജാഫാരിയെത്തിയത്-ബാസിജ്-അംഗമായ-പിതാവിനെ-സഹായിക്കാൻ!!-12,-13-വയസുള്ള-ആൺകുട്ടികളേയും-പെൺകുട്ടികളേയും-ഇറാൻ-സുരക്ഷാ-സേനകളിലേക്ക്-റിക്രൂട്ട്-ചെയ്യുന്നതായി-മനുഷ്യാവകാശ-സംഘടന,-റിക്രൂട്ട്മെന്റ്-മാതൃഭൂമിയെ-സംരക്ഷിക്കാനെന്ന-പേരിൽ

ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട 11 കാരൻ അലിറേസ ജാഫാരിയെത്തിയത് ബാസിജ് അംഗമായ പിതാവിനെ സഹായിക്കാൻ!! 12, 13 വയസുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും ഇറാൻ സുരക്ഷാ സേനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി മനുഷ്യാവകാശ സംഘടന, റിക്രൂട്ട്മെന്റ് മാതൃഭൂമിയെ സംരക്ഷിക്കാനെന്ന പേരിൽ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ- അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇറാൻ തങ്ങളുടെ സുരക്ഷാ സേനകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ യുദ്ധമുഖത്തേക്ക്...

‘ഇനി-48-മണിക്കൂർ-ഹോർമൂസ്-ക‌‌ടലിടുക്ക്-തുറന്നില്ലെങ്കിൽ-ഇറാനു-മേൽ-നരകം-പെയ്തിറങ്ങും…-അമേരിക്കയുടെ-നിബന്ധനകൾ-അം​ഗീകരിച്ചില്ലെങ്കിൽ-വൻ-സൈനിക-നീക്കം-നേരിടേണ്ടി-വരും’…-10-ദിവസത്തെ-കാലാവധി-നാളെ-അവസാനിക്കാനിരിക്കെ-ട്രംപിന്റെ-അന്ത്യശാസനം

‘ഇനി 48 മണിക്കൂർ ഹോർമൂസ് ക‌‌ടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനു മേൽ നരകം പെയ്തിറങ്ങും… അമേരിക്കയുടെ നിബന്ധനകൾ അം​ഗീകരിച്ചില്ലെങ്കിൽ വൻ സൈനിക നീക്കം നേരിടേണ്ടി വരും’… 10 ദിവസത്തെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൺ: അമേരിക്ക നൽകിയിരിക്കുന്ന10 ദിവസത്തെ കാലാവധി നാളെ അവസാനിരിക്കെ ഇറാനുമേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അന്ത്യശാസനം. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇറാന്...

‘ആരെങ്കിലും-ഞങ്ങളുടെ-പൈലറ്റുമാരെ-കണ്ടോ?-ദയവായി-ഒന്ന്-നോക്കാമോ?-എന്തൊരു-അവിശ്വസനീയമായ-പുരോഗതി…-തികഞ്ഞ-പ്രതിഭകൾ-തന്നെ’!!-കാണാതായ-പൈലറ്റിനെ-കണ്ടെത്താൻ-‘സ്വിസ്-കത്തി’കളെ-രം​ഗത്തിറക്കിയതിൽ-പരിഹസിച്ച്-ഇറാൻ

‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രം​ഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ: ‘തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രം​ഗത്ത്. ‘‘ ഇറാനിലെ ഭരണമാറ്റം എന്ന...

ഇറാൻ-പ്രഖ്യാപിച്ച-പ്രതിഫലം-മുന്നിൽകണ്ട്-സ്വകാര്യ-വാഹനത്തിൽ-നാട്ടുകാർ-പൈലറ്റിനായി-രം​ഗത്ത്,-കയ്യിൽ-കിട്ടിയാൽ-ഒന്നും-ചെയ്യരുതെന്ന്-ഇറാൻ!!-പൈലറ്റുമാരിലൊരാളെ-അമേരിക്കൻ-പ്രത്യേക-സേന-രക്ഷപ്പെടുത്തി!!-രണ്ടാമത്തെയാൾക്കായി-തെരച്ചിൽ-ഊർജിതം…-തകർത്തത്-എഫ്-15-ഇ-ജെറ്റ്-വിമാനം

ഇറാൻ പ്രഖ്യാപിച്ച പ്രതിഫലം മുന്നിൽകണ്ട് സ്വകാര്യ വാഹനത്തിൽ നാട്ടുകാർ പൈലറ്റിനായി രം​ഗത്ത്, കയ്യിൽ കിട്ടിയാൽ ഒന്നും ചെയ്യരുതെന്ന് ഇറാൻ!! പൈലറ്റുമാരിലൊരാളെ അമേരിക്കൻ പ്രത്യേക സേന രക്ഷപ്പെടുത്തി!! രണ്ടാമത്തെയാൾക്കായി തെരച്ചിൽ ഊർജിതം… തകർത്തത് എഫ് 15 ഇ ജെറ്റ് വിമാനം

തെഹ്റാൻ: ഇറാൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ വ്യോമാപകടത്തിനിടെ ഒരു അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റ് പുറത്തേക്ക് ചാടിയതായി റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഫെബ്രുവരി 28ന് ആരംഭിച്ച...

പൈലറ്റുമാരെ-കണ്ടാലുടൻ-വെടിവയ്ക്കു…-ഇറാനിയൻ-സ്റ്റേറ്റ്-ടിവി-സ്ക്രോളിലൂടെ-ജനങ്ങളിലേക്ക്-സന്ദേശം!!-യുഎസ്-യുദ്ധ-വിമാനത്തിന്റെ-പൈലറ്റുമാരെ-കണ്ടെത്താൻ-വലവിരിച്ച്-ഇറാൻ

പൈലറ്റുമാരെ കണ്ടാലുടൻ വെടിവയ്ക്കു… ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ക്രോളിലൂടെ ജനങ്ങളിലേക്ക് സന്ദേശം!! യുഎസ് യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്താൻ വലവിരിച്ച് ഇറാൻ

ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്തിയാൽ വെടിവയ്ക്കാൻ നിർദേശിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി. സ്ക്രോളിലൂടെയാണ് ജനങ്ങളിലേക്ക് സന്ദേശം കൈമാറിയത്. അതേസമയം തകർന്നു വീണ...

ദുബായിലെ-ഹിന്ദു-ക്ഷേത്രവും-ഗുരുദ്വാരയും-ക്രൈസ്തവ-ആരാധനാലയങ്ങളും-അടച്ചു,-ക്രൈസ്തവർ-ദു:ഖവെള്ളി-പ്രാർഥനാ-ചടങ്ങുകൾ-നടത്തിയത്-ഓൺലൈനായി…18-ബാലിസ്റ്റിക്-മിസൈലുകൾ,-നാല്-ക്രൂയിസ്-മിസൈലുകൾ,-47-ഡ്രോണുകൾ…-അബുദാബിയിൽ-ഇറാൻ-ആക്രമണത്തിൽ-5-ഇന്ത്യക്കാരടക്കം-12-പേർക്ക്-പരുക്ക്

ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ അതിശക്തമായ വ്യോമാക്രമണം. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. കുവൈറ്റിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും...

വിഷം-കൊടുത്ത്-ആശുപത്രിയിലാക്കി,-ആവശ്യമില്ലെങ്കിൽ-പോലും-ആശുപത്രി-യാത്ര-ഹെലികോപ്ടറിൽ!!-ഭീഷണിപ്പെടുത്തി-ഇൻഷുറൻസ്-ക്ലെയിം-എഴുതി-വാങ്ങിക്കും,-ചിലരെ-ആശുപത്രിയിലേക്കെന്നു-പറഞ്ഞ്-കൊണ്ടുപോകുന്നത്-ഹോട്ടലിലേക്ക്!!-വിദേശ-വിനോദസഞ്ചാരികളുടെ-ആകാശമാർഗ-രക്ഷാപ്രവർത്തനത്തിന്റെ-പേരിൽ-നേപ്പാളിൽ-നടന്നത്-130-കോടിയുടെ-വ്യാജ-ഇൻഷുറൻസ്-തട്ടിപ്പ്-10-പേർ-അറസ്റ്റിൽ

വിഷം കൊടുത്ത് ആശുപത്രിയിലാക്കി, ആവശ്യമില്ലെങ്കിൽ പോലും ആശുപത്രി യാത്ര ഹെലികോപ്ടറിൽ!! ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ

കാഠ്മണ്ഡു: വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗമുള്ള രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് ഏകദേശം 130 കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. വ്യാജ രക്ഷാപ്രവർത്തനങ്ങളുടെ പേരിലാണ് നേപ്പാളിൽ കോടികളുടെ തട്ടിപ്പ് അരങ്ങേറിയത്....

അമേരിക്കയുടെ-സ്വകാര്യ-അഹങ്കാരം…-റഡാറുകളുടെ-കണ്ണുകൾക്ക്-പോലും-കണ്ടെത്താൻ-കഴിയാത്ത-യുഎസിന്റെ-ഏറ്റവും-നൂതനമായ-സ്റ്റെൽത്ത്-ഫൈറ്റർ-ജെറ്റുകളിലൊന്ന്…-എഫ്-35-വിമാനം-വെടിവെച്ചിട്ട്-ഇറാൻ!!-പൈലറ്റ്-കൊല്ലപ്പെട്ടു?-പുതിയ-നൂതന-പ്രതിരോധ-സംവിധാനം-ഉപയോഗിച്ച്-ആകാശത്തുവച്ചുതന്നെ-തകർത്തു-ഇറാൻ
Page 10 of 58 1 9 10 11 58

Recent Posts

Recent Comments

No comments to show.