അമേരിക്ക നടത്തുന്നത് ഇറാനെതിരായ യുദ്ധകാഹളമോ? ബാർക്സ്ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന് യുഎസ് സൈനിക വിമാനം ‘ഡൂംസ്ഡേ പ്ലെയിൻ’, നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം, ഒടുവിൽ ബേസ് ആൻഡ്രൂസിൽ ലാൻഡിങ്
വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ ഇറാനെതിരെ സാധ്യമായ എല്ലാ നടപടികൾക്കും അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്. ഇതിനിടയിൽ ആശങ്ക വർദ്ധിപ്പിക്കാനായി ലൂസിയാനയിലെ ബാർക്സ്ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന്...









