വെനസ്വേലയ്ക്ക് ശേഷം അമേരിക്കയുടെ കണ്ണുകൾ ഇറാനിൽ, അമേരിക്ക ഇടപെട്ടാൽ രാജ്യം നീങ്ങുക അപകടകരമായ അവസ്ഥയിലേക്ക്… തെരുവുകളിൽ മുഴങ്ങുന്നത് ഏകാധിപതിക്ക് മരണം മുദ്രാവാക്യങ്ങൾ…കലാപം അടിച്ചമർത്താൻ ഇറാൻ കൊലപ്പെടുത്തിയത് ഇരുന്നൂറിലേറെപ്പേരെ, ഭൂരിഭാഗവും യുവാക്കൾ, പുറത്തുവന്നത് 6 ആശുപത്രിലെ മാത്രം കണക്കുകൾ!! ഇന്റർനെറ്റ്, ഫോൺ കണക്ഷനുകൾ വിച്ഛേദിച്ചു,
ടെഹ്റാൻ: ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്. ടെഹ്റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക...









