ഇസ്രയേലിന്റെ കൊടുക്രൂരത!! മൂന്നു ദിവസത്തിനിടെ പട്ടിണികിടന്ന് മരിച്ചത് ആറാഴ്ച പ്രായമുള്ള നവജാത ശിശു ഉൾപെടെ 21 കുട്ടികൾ, ഒരാഴ്ചയ്ക്കിടെ മരിച്ചത് 101 പേർ, കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണം- ബ്രിട്ടൻ, ജപ്പാൻ
ഗാസ: ഗാസയിലെ ഇസ്രയേലിന്റെ കൊടുക്രൂരത തുടർക്കഥയാവുമ്പോൾ ഇരയായി ജീവിതം ഒടുക്കേണ്ടി വരുന്നത് കുരുന്നുകൾക്ക്. ഇസ്രയേൽ അധിനിവേശം നടക്കുന്ന പലസ്തീനിലെ ഗാസയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണി കിടന്ന്...









