ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിൽ ട്രംപിന്റെ അടുത്ത ‘ചെക്ക്’!! ഇന്ത്യയ്ക്ക് മേൽ 50% താരിഫ് ഏർപ്പെടുത്തി അമേരിക്ക
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വമ്പൻ കരു നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ്...









