ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം? യുഎസ് മുന്നോട്ടുവച്ച കരാറിനു കൈകൊടുക്കാൻ ഹമാസ്, ഒന്നും മിണ്ടാതെ ഇസ്രയേലും യുഎസും, ഇസ്രയേലിന്റെ ലക്ഷ്യം ഹമാസിന്റെ നിരായുധീകരണം!! നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച,
കയ്റോ: യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാറിനോട് അനുകൂല നിലപാട് സ്വീകരിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിനായി ഉടനടി ചർച്ചകൾക്കു തയാറാണെന്നാണ് ഹമാസ് യുഎസിനെ അറിയിച്ചിരിക്കുന്നത്. കൂടാതെ...









