ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കൽപിച്ച് ഖമനയി!! ഊരിപ്പിടിച്ച വാളുമായി ഒരു മനുഷ്യൻ കോട്ടയുടെ കവാടത്തിലേക്ക് പ്രവേശിക്കുന്ന ചിത്രം പങ്കുവച്ച് ‘യുദ്ധം ആരംഭിക്കുന്നു’ എന്ന് പോസ്റ്റ്
ട്രംപിന്റെ ഭീഷണിക്കുമറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുമെന്നും “യുദ്ധം ആരംഭിക്കുന്നു” എന്നുമായിരുന്നു ഖമനയിയുടെ മറുപടി. ഇറാന്റെ നിരുപാധിക...









