മസൂദ് അസർ എവിടെയെന്ന് ഞങ്ങൾക്കറിയില്ല, എവിടെയെന്ന വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷം, അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല- ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നു മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. പാശ്ചാത്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഭീകരവാദികളെന്ന്...









