വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തി ലോകരാജ്യങ്ങൾ!! ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്കൂളുകളിൽ അഭയം തേടിയവരേയും ഭക്ഷണമുൾപ്പെടെയുളള സഹായം തേടിയിറങ്ങിയവരേയും ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം, 95 പലസ്തീനികൾ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുമ്പോൾ ഗാസ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം. ബോംബാക്രമണത്തിൽ 95 പലസ്തീനികൾ കൊല്ലപ്പെട്ടു. മുൻപു നടന്ന ആക്രമണത്തിൽ...









