pathram desk 5

pathram desk 5

മുല്ലമാർ-ഇറാൻ-വിടുക,-ഏകാധിപത്യം-തുലയട്ടെ,-സ്വേച്ഛാധിപതി-ഖമേനി-തുലയട്ടെ,-ഷാ-നീണാൾ-വാഴട്ടെ’…-തെരുവുകളിൽ-ഖമനേയി-ഭരണകൂടത്തിനെതിരായ-മുദ്രാവാക്യങ്ങൾ,-പ്രക്ഷോഭകാരികൾക്ക്-പൂർണ്ണ-പിന്തുണ-പ്രഖ്യാപിച്ച്-അമേരിക്കയിൽ-കഴിയുന്ന-പഹ്ലവി-രാജവംശത്തിലെ-കിരീടാവകാശി-റെസ-പഹ്ലവി

മുല്ലമാർ ഇറാൻ വിടുക, ഏകാധിപത്യം തുലയട്ടെ, സ്വേച്ഛാധിപതി ഖമേനി തുലയട്ടെ, ഷാ നീണാൾ വാഴട്ടെ’… തെരുവുകളിൽ ഖമനേയി ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങൾ, പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയിൽ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി

ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ വ്യാപാരികൾ തുടങ്ങിവെച്ച സമരം ഖമനേയി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുന്നു. രാജ്യവ്യാപകമായി ആളിപ്പടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ എഴുപേരാണ് കൊല്ലപ്പെട്ടത്. പുരോഹിത ഭരണം...

പ്രക്ഷോഭക്കാർക്ക്-നേരെ-ചെറുവിരൽ-അനക്കരുത്!!-സമാധാനപരമായി-പ്രതിഷേധിക്കുന്നവർക്കു-നേരേ-അക്രമമോ,-വെ‌ടിവയ്പോ-ഉണ്ടായാൽ-യുഎസ്-അവരുടെ-രക്ഷയ്‌ക്കെത്തും-ഇറാൻ-ഭരണകൂടത്തിന്-മുന്നറിയിപ്പുമായി-ട്രംപ്

പ്രക്ഷോഭക്കാർക്ക് നേരെ ചെറുവിരൽ അനക്കരുത്!! സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ, വെ‌ടിവയ്പോ ഉണ്ടായാൽ യുഎസ് അവരുടെ രക്ഷയ്‌ക്കെത്തും- ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇറാനിൽ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോൾ രാജ്യത്തെ ഭരണകൂടത്തിനു മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ വെ‌ടിവയ്പോ ഉണ്ടായാൽ...

ഒടുവിൽ-സമ്മതിച്ചു,-ഓപ്പറേഷൻ-സിന്ദൂരിൽ-പാക്-ഭീകരകേന്ദ്രങ്ങൾ-തകർന്നു!!-ഒളിത്താവളങ്ങളെ-മാത്രം-ലക്ഷ്യമിട്ടത്-ഇന്ത്യയുടെ-ഏറ്റവും-വലിയ-തെറ്റ്,-കശ്മീർ-വിഷയത്തിൽനിന്ന്-പിന്മാറില്ല-വെളിപ്പെടുത്തലുമായി-പഹൽഗാം-ആക്രമണത്തിന്റെ-മുഖ്യ-സൂത്രധാരൻ-കസൂരി

ഒടുവിൽ സമ്മതിച്ചു, ഓപ്പറേഷൻ സിന്ദൂരിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നു!! ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ടത് ഇന്ത്യയുടെ ഏറ്റവും വലിയ തെറ്റ്, കശ്മീർ വിഷയത്തിൽനിന്ന് പിന്മാറില്ല- വെളിപ്പെടുത്തലുമായി പഹൽഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കസൂരി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തതായി സമ്മതിച്ച് ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ്...

പലതവണ-വ്യക്തമായി-പറഞ്ഞതാണ്,-ഇന്ത്യ-പാക്-സം​ഘർഷത്തിൽ-മൂന്നാം-കക്ഷിക്ക്-പങ്കില്ലെന്ന്,-ഇരുരാജ്യങ്ങളിലെയും-ഡിജിഎംഒമാർ-നേരിട്ടുനടത്തിയ-ചർച്ചകളുടെ-ഫലമാണ്-വെടിനിർത്തൽ-ചൈനയുടെ-വാദം-തള്ളി-ഇന്ത്യ

പലതവണ വ്യക്തമായി പറഞ്ഞതാണ്, ഇന്ത്യ- പാക് സം​ഘർഷത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന്, ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നേരിട്ടുനടത്തിയ ചർച്ചകളുടെ ഫലമാണ് വെടിനിർത്തൽ- ചൈനയുടെ വാദം തള്ളി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിന് തീരുമാനമെടുത്തതിന് പിന്നിൽ മൂന്നാംകക്ഷിയുടെ ഇടപെടലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ അവകാശവാദം...

അമേരിക്ക-മാത്രമല്ല-ഞങ്ങളും-മധ്യസ്ഥത-വഹിച്ചിട്ടുണ്ട്!!-ട്രംപിനു-പിന്നാലെ-ഓപ്പറേഷൻ-സിന്ദൂർ-അവസാനിപ്പിക്കാൻ-മധ്യസ്ഥത-വഹിച്ചുവെന്ന-അവകാശ-വാദവുമായി-ചൈനയും

അമേരിക്ക മാത്രമല്ല ഞങ്ങളും മധ്യസ്ഥത വഹിച്ചിട്ടുണ്ട്!! ട്രംപിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശ വാദവുമായി ചൈനയും

ബീജിംഗ്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ തങ്ങൾ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് പുതിയ അവകാശവാദവുമായി രം​ഗത്ത് വന്നിരിക്കുന്നത്. നേരത്തെ...

പുടിൻ്റെ-വസതിക്കു-നേരെ-യുക്രെയ്ൻ-ഡ്രോൺ-ആക്രമണം,-91-ഡ്രോണുകൾ-തകർത്തു,-സമാധാന-ചർച്ചകളിൽ-നിലപാട്-മാറ്റും-റഷ്യ!!-യുദ്ധം-അവസാനിക്കാതിരിക്കാൻ-പതിവ്-നുണയുമായി-ഇറങ്ങിയിട്ടുണ്ട്,-ട്രംപിന്റെ-ടീമുമായുള്ള-ഞങ്ങളുടെ-നയതന്ത്ര-ശ്രമങ്ങളെ-തകർക്കാനുള്ള-നീക്കം,-എല്ലാവരും-ജാ​ഗ്രത-പാലിക്കണം,-കീവിൽ-റഷ്യ-ആക്രമണം-നടത്തിയേക്കാം-സെലെൻസ്‌കി
‘ഞാൻ-സമയപരിധി-നിശ്ചയിച്ചിട്ടില്ല,-യുദ്ധം-അവസാനിപ്പിക്കുക-എന്നതാണ്-എന്റെ-സമയപരിധി…-ചർച്ച-പുരോ​ഗമിക്കുന്നു,-ഒന്നുകിൽ-അത്-അവസാനിക്കും,-അല്ലെങ്കിൽ-ഏറെക്കാലത്തേക്ക്-തുടരും,-ഇനിയും-ദശലക്ഷക്കണക്കിനാളുകൾ-കൊല്ലപ്പെടും!!-ചർച്ചകൾ-സങ്കീർണമാണെങ്കിലും-കൈകാര്യം-ചെയ്യാനാകുന്നുണ്ട്,-യുക്രൈനുമായുള്ള-ചർച്ചയ്ക്ക്-ശേഷം-വീണ്ടും-പുടിനെ-കാണും’-ട്രംപ്

‘ഞാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല, യുദ്ധം അവസാനിപ്പിക്കുക എന്നതാണ് എന്റെ സമയപരിധി… ചർച്ച പുരോ​ഗമിക്കുന്നു, ഒന്നുകിൽ അത് അവസാനിക്കും, അല്ലെങ്കിൽ ഏറെക്കാലത്തേക്ക് തുടരും, ഇനിയും ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടും!! ചർച്ചകൾ സങ്കീർണമാണെങ്കിലും കൈകാര്യം ചെയ്യാനാകുന്നുണ്ട്, യുക്രൈനുമായുള്ള ചർച്ചയ്ക്ക് ശേഷം വീണ്ടും പുടിനെ കാണും’- ട്രംപ്

വാഷിങ്ടൺ: ഇതുവരെ സമാധാന കരാറിൽ എത്തിച്ചേരാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം സമീപഭാവിയിൽ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ പ്രസിഡന്റ്...

‘എന്റെ-കുടുംബം-തകർന്നു,-എന്റെ-കുട്ടികൾക്ക്-അച്ഛനില്ല,-അഞ്ച്-മാസം-പ്രായമുള്ള-ഒരു-കുഞ്ഞിന്റെ-ഉൾപ്പെടെ-മൂന്നു-കുട്ടികളുടെ-അമ്മയാണ്-ഞാൻ,-മാനസിക-പീഡനം,-മോശം-പെരുമാറ്റം,-ഗർഭഛിദ്രം-എന്നിവ-സഹിക്കേണ്ടി-വന്നു…-എല്ലാം-ചെന്നെത്തിയത്-എന്റെ-ഭർത്താവിനെ-വിവാഹം-കഴിക്കാൻ-ഉദ്ദേശിച്ചിരുന്ന-ഒരു-മൂന്നാം-കക്ഷിയിൽ’…പാക്ക്-ക്രിക്കറ്റ്-താരത്തിനെതിരെ-മുൻ-ഭാര്യ
ഗർഭ-നിരോധന-ഉറകളുടെ-സ്റ്റോക്ക്-39-ദിവസങ്ങൾക്കുള്ളിൽ-തീരും,-അടിയന്തര-പരിഹാരമുണ്ടായില്ലെങ്കിൽ-പിന്നെ-ജനസംഖ്യ-പിടിച്ചാൽ-കിട്ടില്ല!!-രാഷ്ട്രീയ-പ്രക്ഷോഭത്തിനു-പിന്നാലെ-ബം​ഗ്ലാദേശിൽ-‘കോണ്ടം’-പ്രതിസന്ധി,-ബംഗ്ലദേശിൽ-ജനന-നിരക്ക്-അഞ്ച്-പതിറ്റാണ്ടിനിടയിലെ-ഏറ്റവും-ഉയർന്ന-നിലയിൽ

ഗർഭ നിരോധന ഉറകളുടെ സ്റ്റോക്ക് 39 ദിവസങ്ങൾക്കുള്ളിൽ തീരും, അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പിന്നെ ജനസംഖ്യ പിടിച്ചാൽ കിട്ടില്ല!! രാഷ്ട്രീയ പ്രക്ഷോഭത്തിനു പിന്നാലെ ബം​ഗ്ലാദേശിൽ ‘കോണ്ടം’ പ്രതിസന്ധി, ബംഗ്ലദേശിൽ ജനന നിരക്ക് അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

രാഷ്ട്രീയ പ്രക്ഷോഭം കൊണ്ടു പൊറുതിമുട്ടിയ ബംഗ്ലദേശിൽ മറ്റൊരു പ്രതിസന്ധി. രാജ്യത്തെ ഗർഭ നിരോധന ഉറകളുടെ (കോണ്ടം) സ്റ്റോക്ക് 39 ദിവസങ്ങൾക്കുള്ളിൽ തീരുമെന്ന് റിപ്പോർട്ട്. ബംഗ്ലദേശിലെ ജനന നിരക്ക്...

ലോകത്താദ്യം-ഇത്തരമൊരു-ശസ്ത്രക്രിയ!!-ജോലി-സ്ഥലത്തുവച്ച്-യുവതിയുടെ-ചെവിയും-ശിരോചർമവും-മെഷീൻ-അറുത്തു,-5-മാസങ്ങൾക്കിപ്പുറം-‘ജീവനോടെ’യിരിക്കാൻ-കാലിൽ-തുന്നിച്ചേർത്ത-ചെവിയെടുത്ത്-യഥാസ്ഥാനത്ത്-വച്ച്-ചൈനയിലെ-ഡോക്ടർമാർ

ലോകത്താദ്യം ഇത്തരമൊരു ശസ്ത്രക്രിയ!! ജോലി സ്ഥലത്തുവച്ച് യുവതിയുടെ ചെവിയും ശിരോചർമവും മെഷീൻ അറുത്തു, 5 മാസങ്ങൾക്കിപ്പുറം ‘ജീവനോടെ’യിരിക്കാൻ കാലിൽ തുന്നിച്ചേർത്ത ചെവിയെടുത്ത് യഥാസ്ഥാനത്ത് വച്ച് ചൈനയിലെ ഡോക്ടർമാർ

യുവതിയുടെ അറ്റുപോയ ചെവി 5 മാസങ്ങൾക്കിപ്പുറം അപൂർവ ശസ്ത്രക്രിയയിലൂടെ അതേസ്ഥാനത്ത് തുന്നിച്ചേർത്ത് ഒരുകൂട്ടം ഡോക്ടർമാർ. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി...

Page 8 of 27 1 7 8 9 27