ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു
കുവൈത്ത്: അബദ്ധത്തിൽ കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മൂന്ന് അമേരിക്കൻ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ‘ഫ്രണ്ട്ലി ഫയർ’ എന്ന് യുഎസ് വിശേഷിപ്പിച്ച ഈ സംഭവത്തിൽ...









