ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദേശീയാദിനാഘോഷം സംഘടിപ്പിച്ചു.
മനാമ: ബഹ്റൈന്റെ 53മത് ദേശീയദിനാഘോഷം ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. മലർവാടി കൂട്ടുകാരും പൊതുജനങ്ങളും പങ്കെടുത്ത ആഘോഷ പരിപാടി ഘോഷയാത്രയോടെ തുടക്കമായി. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ....









