” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.
മനാമ : സമൂഹത്തിൽ വ്യാപകമാകുന്ന ലഹരികൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടിക്ക് തുടക്കമായി. ജൂൺ 27 നു ബഹ്റൈൻ കേരളീയ സമാജത്തിൽ...









