Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആർ എസ് എസ് – സിപിഎം ബാന്ധവത്തിനേറ്റ തിരിച്ചടി, ഐ.വൈ.സി.സി ബഹ്‌റൈൻ

by News Desk
June 23, 2025
in BAHRAIN
ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആർ എസ് എസ് – സിപിഎം ബാന്ധവത്തിനേറ്റ തിരിച്ചടി, ഐ.വൈ.സി.സി ബഹ്‌റൈൻ

മനാമ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ വെളിപ്പെടുത്തിയ ആർ എസ് എസ് – സിപിഎം ബാന്ധവമടക്കം ജനങ്ങൾക്ക് മനസിലായി. ഭരണ വിരുദ്ധ വികാരം പൂർണമായും വെളിപ്പെട്ട സാഹചര്യത്തിൽ കൂടെ യു.ഡി.എഫ് സംവിധാനത്തിന്റെ ചിട്ടയായ പ്രവർത്തങ്ങൾക്ക് ജനം നൽകിയ അംഗീകാരം കൂടിയാണ് ഈ വിജയം.

പിണറായി വിജയൻ സർക്കാർ സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ചു കൊണ്ടാണ് നാളിത് വരെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അത് വെളിപ്പെടുത്തുന്ന നിലയിൽ പ്രസ്താവന നടത്തിയത് അതീവ ഗൗരവകരമാണ്. കേന്ദ്രം ഭരിക്കുന്ന പാർടിക്ക് ഒത്താശ പാടി സ്വന്തം പേരിലും, കുടുംബപെരിലുമുള്ള സാമ്പത്തിക കേസുകൾ ഉൾപ്പെടെ ഇല്ലാഴ്മ ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പിണറായി വിജയൻ ജനങ്ങളെയും, നാടിനെയും വഞ്ചിക്കുന്നതിന് തുല്യമാണ്. സിപിഎം – ഇടതു മുന്നണി സംവിധാനങ്ങൾ ഇതിനു ഒത്താശ പാടുന്ന രീതികളാണ് സ്വീകരിച്ചു പോവുന്നത്.
ജനവിധി മാനിച്ചു മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാവണം. മുഖ്യമന്ത്രി ആ സ്ഥാനത് തുടരാൻ അർഹനല്ല.
വടകരയിലെ കാഫിർ വിവാദ സ്ക്രീന്ഷോട്ടും, പാലക്കാട്‌ പെട്ടി വിവാദവും സിപിഎം – ബിജെപി കൂട്ടുകെട്ട് ഒന്നായതിന്റെ പരിണിത ഫലം ആയിരുന്നു. അവിടെയുള്ള ജനങ്ങൾ അത് മനസ്സിലാക്കി യു.ഡി.എഫ്ന്റെ പ്രകൽപ്പരായ സ്ഥാനാർഥികളെ വിജയിപ്പിച്ചു. അതിന്റ തനിയാവർത്തനം കൂടിയാണ് നിലമ്പൂരിലെ ജനങ്ങൾ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ചതിലൂടെ പറഞ്ഞു വെക്കുന്നത്. നിലമ്പൂർ ബിജെപി സ്ഥാനാർഥി യു.ഡി.എഫ് ബിജെപി ക്കാർ വോട്ട് ചെയ്ത് എന്ന് പറഞ്ഞു വന്നത് സിപിഎം – ബിജെപി കൂട്ടുകെട്ട് തോൽവി മനസിലാക്കിയപ്പം എടുത്ത ഒന്നായ തീരുമാനമാണ്. എംവി ഗോവിന്ദൻ പറഞ്ഞ സിപിഎം – ബിജെപി ബന്ധം വിശ്വസിക്കാൻ തയ്യാറാവാത്ത സിപിഎം പ്രവർത്തകരും നേതാക്കളും ബിജെപി നേതാവിന്റെ പോസ്റ്റ്‌ ഷെയർ ചെയ്തത് വിരോധാഭാസമാണ്. സ്വന്തം സെക്രട്ടറിയുടെ വാക്കിനെക്കാളും അവർക്ക് പ്രിയം ബിജെപി നേതാവിന്റെ പ്രസ്താവനയാണ്.
ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങൾക്ക് സംഘടന നന്ദി പറഞ്ഞു. വരുന്ന തൃതല, നിയമസഭ ഇലക്ഷനിൽ കോൺഗ്രസ്‌ – യു.ഡി.എഫ് മുന്നണി മികച്ച വിജയം കരസ്തമാക്കി മുന്നോട്ടു വരുമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ShareSendTweet

Related Posts

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി
BAHRAIN

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

July 8, 2025
കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
Next Post
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവക പെരുന്നാൾ കോടിയേറി.

സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവക പെരുന്നാൾ കോടിയേറി.

റിഷഭ്-പന്തിന്-രണ്ടാം-ഇന്നിംഗ്സിലും-സെഞ്ചുറി!

റിഷഭ് പന്തിന് രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി!

‘ആരോഗ്യനില-തൃപ്തികരം,-പോരാളിയായ-വി-എസ്-ആരോഗ്യവാനായി-തിരിച്ചുവരും’;-എം-എ-ബേബി

‘ആരോഗ്യനില തൃപ്തികരം, പോരാളിയായ വി എസ് ആരോഗ്യവാനായി തിരിച്ചുവരും’; എം എ ബേബി

Recent Posts

  • ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്, 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പാസായി; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ നേടിയ വിജയം
  • ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ
  • ഇത് മാജിക് ഒന്നുമല്ല..! പക്ഷെ 6 മാസം കൊണ്ട് ജീവിതം മാറ്റിമറിക്കാൻ ഈ 7 ‘ചെറിയ’ ശീലങ്ങൾ മതി
  • ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.