ഐ.വൈ.സി.സി ബഹ്‌റൈൻ “കണ്ടന്റ് ക്രീയേറ്റർ കോൺടസ്റ്റ്” സംഘടിപ്പിക്കുന്നു.
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഫഷനൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി ബെസ്റ്റ് കണ്ടന്റ് ക്രീയേറ്റർ കോൺടസ്റ്റ് സംഘടിപ്പിക്കുന്നു. കേരള ഫുട്ബോൾ...









